Happy Valentines Day Malayalam Quotes: Valentine’s day also known as Love and Friendship Day is a Lovers day to celebrate the love between couples. There may romantic relationship between the girlfriend and the boyfriend where they may stay in faraway lands for some work or education purposes. 14th February is a special date for lovers and friends to express their love and affection. On this day lovers give gifts, flowers, chocolates to their loved ones. In this way, the naughty communication between them carries through calls and text messages and Valentine’s Day wishes for their girlfriend are sent along with gifts for her.
സ്നേഹം ഉണ്ടേൽ അത് കാണിക്കതന്നെ വേണം
അല്ലാതെ കെട്ടിപൂട്ടി വെച്ചിട്ടെന്തിനാ… ചാകുമ്പോ കൊണ്ടോകാനോ !!
തുറന്ന പുസ്തകം പോലെ.
വിരിഞ്ഞ
മനസ്സ് ആണ് മ്മ്‌ടെ…ആരു വന്നാലും വീഴും
മനസ്സറിഞ്ഞ് സ്നേഹിച്ച ഒരാളെ മരിക്കുവേളം വെറുക്കാനോ, മറക്കാനോ, കഴിയില്ല.. പകരമായി എത്തുന്നവരാരും പകരം വെക്കപ്പെടുക്കയും ഇല്ല…
തെറ്റ് പറ്റിയത് എനിക്കായിരുന്നു…
ജീവനുള്ള കാലം വരെ അരികിൽ നീ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ
ഒരിക്കൽ പോലും ഞാൻ ചോദിച്ചില്ല എന്റെ കൂടെ തന്നെ ആണോ എന്ന്..?
സ്നേഹത്തിനു വിലയുണ്ട്
എന്നാൽ
ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഒരു വിലയുമില്ല
അവർക്ക് എന്നും ജീവിത
സമ്മാനം ദുഃഖം മാത്രം….
തനിച്ചായപ്പോള്‍ ഈ ലോകം എന്നെ എല്ലാം പഠിപ്പിച്ചു….. പക്ഷേ എന്നെ തനിച്ചാക്കിയ നിന്നെ മറക്കാന്‍ മാത്രം പഠിപ്പിച്ചില്ല……
ജീവനോളം സ്നേഹിച്ചവളെ മരണം വരെ സ്വന്തമാക്കാൻ കഴിയില്ലെങ്കിലും ,
അവളോളം സ്നേഹിച്ചു പോയ ആ ഓർമ്മകളെ മരണം വരെ നെഞ്ചോട് ചേർത്ത് പിടിക്കും….
പ്രണയത്തെക്കുറിച്ച് നീ ചോദിക്കുന്നു. അത് വളരെ ഡീപ് ആയ ഒരു ഇന്‍ഫ്ലുവന്‍സാണ്. അതുകൊണ്ട് ജീവിതവും കവിതയും കലാപവും ആത്മഹത്യയും സംഭവിക്കാം.!
പ്രണയം എന്ന സംഭവം ഇന്നില്ല. പ്രണയത്തെക്കുറിച്ച് ഇന്ന് പറയുക എന്നത്, കൊടുംമഴയത്ത് വെയില്‍ കായുന്നതുപോലെയാണ്. പ്രണയത്തിന്റെ രുചി പകര്‍ന്നുതരുന്ന കവിതകള്‍ ഇന്നാരുമെഴുതുന്നില്ല.
ഓമനേ… എന്നു പറഞ്ഞാല്‍ പ്രണയമാവില്ല. ഓമന ഒരു വഴിക്കങ്ങുപോകും. അൾസേഷ്യനുള്ള ഒരു വീട്ടില്‍ ഞാന്‍ പ്രണയിച്ചിട്ടുണ്ട്. ഞാന്‍ മതിലെടുത്തു ചാടിയിട്ടല്ലേ പോന്നത്.
പട്ടി എന്നെ കൊണ്ടു പോയി ആ വീട്ടില്‍ വിട്ടു. മനുഷ്യനേക്കാള്‍ സ്‌നേഹവും അടുപ്പവും അറിവുമുണ്ട് ആ മൃഗത്തിന് എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം.”
ഇതാ എന്‍റെ ഹൃദയം നിനക്കായി..
ഇത് നിറച്ചും സ്നേഹമാണ്, സുക്ഷിക്കണം
ഇത് ഇപ്പോഴും നിന്റെ അടുത്ത് വെയ്ക്കണം
ഹൃദയം തുറന്നു സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വേര്‍പാടിന്‍റെ വേദന അറിയൂ..
ആ വേദന അറിയുന്നവര്‍ക്ക് മാത്രമേ സ്നേഹത്തിന്‍റെ ആഴം അറിയൂ..
മനസിലെ സ്നേഹപുസ്തകത്തെ നമുക്ക് വളര്‍ത്താം
Wish you a happy valentine’s day
നിനക്ക് സമ്മാനിക്കാൻ ഒരു പൂവ് തേടി ഒരുപാട് പൂന്തോട്ടങ്ങളിൽ ഞാൻ അലഞ്ഞു, നിന്റെ പുഞ്ചിരിയേക്കാൾ മനോഹരമായൊരു പൂവ് എവിടെയും ഞാൻ കണ്ടതില്ല …
ഒറ്റയ്ക്കാക്കില്ല എന്ന് കാതിൽ
നൂറു വട്ടം പറഞ്ഞത് നീ ,
ഒടുവിൽ ഒറ്റയ്ക്ക് ആക്കി അകന്നതും നീ ,
സ്നേഹിക്കാൻ പഠിപ്പിച്ചതും നീ ,
സ്നേഹം കാണാതെ പോയതും നീ ,
മറന്നാൽ മാറണമെന്ന് ചൊല്ലിയത് നീ ,
മരിക്കും മുന്നേ മറന്നതും നീ …….
“അരികിലില്ലെങ്കിലും അറിയുന്നു ഞാൻ
നിന്റെ കരലാളനത്തിന്റെ മധുര സ്പർശം.
അകലെയാണെങ്കിലും കേൾക്കുന്നു ഞാൻ
നിന്റെ ദിവ്യാനുരാഗത്തിന്റെ ഹൃദയ സ്പർശം..”
മനസ്സിൽ ഇടം നേടിയവർ പാതി വഴിയിൽ വെച്ചു പിരിയുമ്പോൾ സ്നേഹം നിറഞ്ഞ ഓർമ്മകൾ അവരെ പിരിയാൻ അനുവദിക്കില്ല -സ്നേഹം സത്യമാണെങ്കിൽ മാത്രം .. valentines day wishes…
സ്നേഹിക്കുന്ന ഹൃദയം നിന്നെ വേദനിപ്പിച്ചാൽ നീ കരയരുത്
കാരണം നിന്നെ വേദനിപ്പിക്കുന്നതിനു മുൻപേ
അത് നിന്നെ ഓർത്തു വേദനിച്ചിരുന്നു”
happy valentine’s day
അതിനാൽ അത് എളുപ്പമായിരിക്കില്ല. ഇത് വളരെ ബുദ്ധിമുട്ടാണ്. ഞങ്ങൾ എല്ലാ ദിവസവും ഇത് ചെയ്യേണ്ടതുണ്ട്, പക്ഷെ ഞാൻ ആഗ്രഹിക്കുന്നതിനാൽ ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ദിവസവും എന്നെന്നേക്കും എനിക്കും നിനക്കും വേണ്ടിയാണ്.
ഞാൻ നിന്നെ സ്നേഹിക്കുന്നു, ശരിക്കും വലിയ വഴി. നിങ്ങളുടെ സംഗീതം ഇഷ്ടപ്പെടുന്നതിന് അഭിനന്ദിക്കുക, നിങ്ങളുടെ ഓരോ വിരലുകളുടെയും അവസാനത്തെ കഷണം നിങ്ങളുടെ ജാലകത്തിനു പുറത്ത് റേഡിയോ നടത്തട്ടെ, എന്നെ ദ്വേഷിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്ന, നിർഭാഗ്യകരമായ വഴി. എന്നെ എടുക്കൂ, എന്നെ തെരഞ്ഞെടുക്കുക, എന്നെ സ്നേഹിക്കുക
ഞാൻ അവളെ സ്നേഹിക്കുന്നു, അത് എല്ലാത്തിന്റെയും ആരംഭവും അവസാനവും ആകുന്നു.
എന്നെ സഹായിക്കാൻ നീ ചെയ്തിരിക്കുന്ന കാര്യങ്ങൾ, എന്നെ പിന്തുണയ്ക്കൂ, എന്നെ സന്തുഷ്ടനാക്കൂ, എന്നെ സന്തുഷ്ടനാക്കാൻ, എന്തിനേറെ അർഹിക്കുന്നു, എന്തിനേറെ അർഹനാണ്. എനിക്ക് വേണ്ടത് എല്ലാം. ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമാണ്.
നിങ്ങൾ ശരിയായ വ്യക്തിയെ കാണുമ്പോൾ, അത് നിങ്ങൾക്ക് അറിയാം. അവരെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾക്കാവില്ല. അവ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താണെന്നും നിങ്ങളുടെ ആത്മാവുമാണ്. നിങ്ങളുടെ ജീവിതകാലം മുഴുവൻ അവരോടൊപ്പം ചെലവഴിക്കാൻ നിങ്ങൾക്കാവില്ല. ആരും ഒന്നു മറ്റൊന്നും താരതമ്യം ചെയ്യാനാവില്ല.
ഇതാ എന്‍റെ ഹൃദയം നിനക്കായി..
ഇത് നിറച്ചും സ്നേഹമാണ്, സുക്ഷിക്കണം
ഇത് ഇപ്പോഴും നിന്റെ അടുത്ത് വെയ്ക്കണം
ഹൃദയം തുറന്നു സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വേര്‍പാടിന്‍റെ വേദന അറിയൂ..
ആ വേദന അറിയുന്നവര്‍ക്ക് മാത്രമേ സ്നേഹത്തിന്‍റെ ആഴം അറിയൂ..
മനസിലെ സ്നേഹപുസ്തകത്തെ നമുക്ക് വളര്‍ത്താം
Wish you a happy valentine’s day
നിനക്ക് സമ്മാനിക്കാൻ ഒരു പൂവ് തേടി ഒരുപാട് പൂന്തോട്ടങ്ങളിൽ ഞാൻ അലഞ്ഞു, നിന്റെ പുഞ്ചിരിയേക്കാൾ മനോഹരമായൊരു പൂവ് എവിടെയും ഞാൻ കണ്ടതില്ല …
ഒറ്റയ്ക്കാക്കില്ല എന്ന് കാതിൽ
നൂറു വട്ടം പറഞ്ഞത് നീ ,
ഒടുവിൽ ഒറ്റയ്ക്ക് ആക്കി അകന്നതും നീ ,
സ്നേഹിക്കാൻ പഠിപ്പിച്ചതും നീ ,
സ്നേഹം കാണാതെ പോയതും നീ ,
മറന്നാൽ മാറണമെന്ന് ചൊല്ലിയത് നീ ,
മരിക്കും മുന്നേ മറന്നതും നീ …….
“അരികിലില്ലെങ്കിലും അറിയുന്നു ഞാൻ
നിന്റെ കരലാളനത്തിന്റെ മധുര സ്പർശം.
അകലെയാണെങ്കിലും കേൾക്കുന്നു ഞാൻ
നിന്റെ ദിവ്യാനുരാഗത്തിന്റെ ഹൃദയ സ്പർശം..”
മനസ്സിൽ ഇടം നേടിയവർ പാതി വഴിയിൽ വെച്ചു പിരിയുമ്പോൾ സ്നേഹം നിറഞ്ഞ ഓർമ്മകൾ അവരെ പിരിയാൻ അനുവദിക്കില്ല -സ്നേഹം സത്യമാണെങ്കിൽ മാത്രം .. valentines day wishes…
സ്നേഹിക്കുന്ന ഹൃദയം നിന്നെ വേദനിപ്പിച്ചാൽ നീ കരയരുത്
കാരണം നിന്നെ വേദനിപ്പിക്കുന്നതിനു മുൻപേ
അത് നിന്നെ ഓർത്തു വേദനിച്ചിരുന്നു”
happy valentine’s day
എന്റെ പൊന്നുമോളെ നമ്മൾ തമ്മിൽ കാണാത്ത ആദ്യത്തെ വാലെന്റൈൻസ് ഡേ , അകലെയാണെകിലും ഞാൻ നിന്നെ കാണുന്നു, എന്റെ ദുഖത്തിലും ഒരു സന്തോഷമുണ്ട്, ആ സന്തോഷത്തിൽ നീ പങ്കു ചേരുമോ my dear, i love u, i miss you a lot. happy valentines day
Read More: Valentine Day 2022 Messages and Quotes for Friends
India News(इंडिया न्यूज) Mahakumbh 2025: आस्था और विश्वास के सबसे बड़े संगम, महाकुंभ 2025 में…
India News(इंडिया न्यूज), Darshan Rawal Marrige Photos: फेमस सिंगर दर्शन रावल ने अपनी लॉन्ग टाइम…
India News(इंडिया न्यूज) Rajasthan News: राजस्थान के बाड़मेर जिले में भारत-पाक सीमा के पास एक…
India News(इंडिया न्यूज) MPPSC Exam 2022: मध्य प्रदेश लोक सेवा आयोग (MPPSC) ने राज्य सेवा…
India News(इंडिया न्यूज) Operation Chakarvyuh: वाराणसी में पुलिस कमिश्नर मोहित अग्रवाल के निर्देशन में चल…
India News(इंडिया न्यूज)Mahakumbh 2025: प्रयागराज महाकुंभ मेले की शोभा हैं,यहां सेक्टर 20 में मौजूद सनातन…