Womens Day Quotes In Malayalam Wishes, Messages Whatsapp Status And Images: Send Womens Day Quotes In Malayalam to your loved ones. International Women’s Day is observed on March 8 every year to appreciate women’s efforts and celebrate their achievements in all spheres of life. Share wishes and qoutes in Assamese with your friends.
രാജ്യ സേവനത്തിനായി മരിക്കേണ്ടി വന്നാലും ഞാന്‍ അതില്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അതിനെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഞാന്‍ സംഭാവന ചെയ്യുന്നത്.’
-ഇന്ദിരാഗാന്ധി.
‘നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദങ്ങളുടെ പ്രാധാന്യം നമ്മള്‍ തിരിച്ചറിയുന്നത്.’
-മലാല യൂസഫ് സായി.
വിജയം എന്നത് നിങ്ങളുണ്ടാക്കുന്ന പണം അല്ല. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റമാണ്.’
-മിഷേല്‍ ഒബാമ
‘ഞാന്‍ എന്റെ സ്വന്തമായി ഒന്നുണ്ടാക്കും. അത് നടന്നാല്‍ നടന്നു, അല്ലെങ്കില്‍ ഞാന്‍ മറ്റൊന്നുണ്ടാക്കും. എനിക്ക് എന്തെങ്കിലും ആകാമെന്നോ ചെയ്യാമെന്നു കരുതുന്ന കാര്യങ്ങളില്‍ യാതൊരു പരിമിതികളും ഇല്ല.’
നേതാക്കള്‍ക്കായി കാത്തിരിക്കരുത്. തനിയെ ചെയ്യുക. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്. ചെറിയകാര്യങ്ങളില്‍ പോലും വിശ്വസിക്കുക. കാരണം അതാണ് നിങ്ങളുടെ ശക്തിയുടെ ഉറവിടം’- മദര്‍ തെരേസ
ഞാന്‍ ആരാണെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ട, അത് ഞാന്‍ തന്നെ തീരുമാനിക്കും.’
– എമാ വാട്‌സണ്‍.
നേതാക്കള്‍ക്കായി കാത്തിരിക്കരുത്. തനിയെ ചെയ്യുക. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്. ചെറിയകാര്യങ്ങളില്‍ പോലും വിശ്വസിക്കുക. കാരണം അതാണ് നിങ്ങളുടെ ശക്തിയുടെ ഉറവിടം’
– മദര്‍ തെരേസ.
സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍, മറ്റൊന്നു തുറക്കുന്നു. എന്നാല്‍ ഇടയ്ക്കിടെ നാം അടഞ്ഞവാതിലിലേക്ക് തന്നെ നോക്കിയിരിക്കുകയാണെങ്കില്‍ നമുക്കായി തുറന്നു കിടക്കുന്ന വാതിലുകള്‍ നാം കാണാതെ പോകും.’
ഞാന്‍ എന്റെ സ്വന്തമായി ഒന്നുണ്ടാക്കും. അത് നടന്നാല്‍ നടന്നു, അല്ലെങ്കില്‍ ഞാന്‍ മറ്റൊന്നുണ്ടാക്കും. എനിക്ക് എന്തെങ്കിലും ആകാമെന്നോ ചെയ്യാമെന്നു കരുതുന്ന കാര്യങ്ങളില്‍ യാതൊരു പരിമിതികളും ഇല്ല,’ ഒപെറ വിന്‍ഫ്രെ
നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദങ്ങളുടെ പ്രാധാന്യം നമ്മള്‍ തിരിച്ചറിയുന്നത്,’ മലാല യൂസഫ് സായി
രാജ്യ സേവനത്തിനായി മരിക്കേണ്ടി വന്നാലും ഞാന്‍ അതില്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അതിനെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഞാന്‍ സംഭാവന ചെയ്യുന്നത്,’ ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍.
Thank You Messages for Womens Day 2022 हैप्पी विमेंस डे
ഞാന്‍ ആരാണെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ട, അത് ഞാന്‍ തന്നെ തീരുമാനിക്കും,’ എമാ വാട്‌സണ്‍.
സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍, മറ്റൊന്നു തുറക്കുന്നു. എന്നാല്‍ ഇടയ്ക്കിടെ നാം അടഞ്ഞവാതിലിലേക്ക് തന്നെ നോക്കിയിരിക്കുകയാണെങ്കില്‍ നമുക്കായി തുറന്നു കിടക്കുന്ന വാതിലുകള്‍ നാം കാണാതെ പോകും,’ ഹെലന്‍ കെല്ലര്‍
വിജയം എന്നത് നിങ്ങളുണ്ടാക്കുന്ന പണം അല്ല. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റമാണ്,’ മിഷേല്‍ ഒബാമ
ഒരിക്കലും നേതാക്കള്‍ക്കായി കാത്തിരിക്കരുത്. ഏത് കാര്യവും തനിയെ ചെയ്യുക. ചെറിയകാര്യങ്ങളില്‍ പോലും വിശ്വസിക്കുക. കാരണം അതായിരിക്കും നിങ്ങളുടെ ശക്തിയുടെ ഉറവിടം
‘രാജ്യ സേവനത്തിനായി മരിക്കേണ്ടി വന്നാലും ഞാന്‍ അതില്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അതിനെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്.
‘നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദത്തിന്റെ പ്രാധാന്യം നാം പലപ്പോഴും തിരിച്ചറിയുന്നത്.
എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ കരുതുന്ന കാര്യങ്ങളില്‍ ഒരു തരത്തിലുള്ള പരിമിതികളും ഇല്ല. സ്വന്തമായി കാര്യങ്ങളെ ചെയ്യുന്നതിനും നടത്തുന്നതിനും ശ്രമിക്കുക.
Today Rashifal of 21 January 2025: जानें आज का राशिफल
India News (इंडिया न्यूज), Bihar News: नगर के मोहल्ला तंडोला निवासी हसीना के लिए प्रधानमंत्री…
India News (इंडिया न्यूज), Bihar News: बिहार की राजधानी पटना में एक ऐसा चोर पकड़ाया…
India News (इंडिया न्यूज), Bihar News: माकपा दुबहा ब्रांच की बैठक सोमवार को मस्तकलीपूर में…
India News (इंडिया न्यूज), Bihar News: बिहार से असम की यात्रा करने वाली एक महिला…
गुजरात जायंट्स की WPL 2025 में नई खिलाड़ी भारती फुलमाली, प्रकाशिका नाइक, और काश्वी गौतम…